Top Storiesഅഡ്വക്കേറ്റ് ഓഫീസില്‍ നിന്നും തഞ്ചത്തില്‍ രക്ഷപ്പെട്ട പൂന്തുറക്കാരന്‍ ഒളിവില്‍ കഴിയുന്നത് ഉള്‍ക്കടലില്‍; സൂഹൃത്തുക്കളുടെ മീന്‍ പിടിത്ത വള്ളങ്ങളില്‍ മാറി മാറി കഴിയുന്നുവെന്ന് സൂചന; തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച 'സീനയര്‍'; പ്രതി പാര്‍ട്ടി ബന്ധുവെന്ന് പ്രതിപക്ഷം; കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെന്നത് വസ്തുതയും; അഭിഭാഷകയെ തല്ലിചതച്ച ബെയ്‌ലിദാസ് 'വിഴിഞ്ഞം കടലിലെ' അതിസൂരക്ഷാ കേന്ദ്രത്തിലോ?മറുനാടൻ മലയാളി ബ്യൂറോ15 May 2025 11:29 AM IST